ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാര്‍ഷിക ധനകാര്യ പത്രിക 2024-25

ഗ്രാമപഞ്ചായത്ത് ഒരു സാമ്പത്തിക വർഷത്തിനിടെ ലഭിച്ച വരുമാനവും നടത്തിയ ചെലവുകളും രേഖപ്പെടുത്തുന്ന ഔദ്യോഗിക സാമ്പത്തിക റിപ്പോർട്ടിനെയാണ് വാർഷിക ധനകാര്യ പത്രിക എന്നു പറയുന്നത്. പഞ്ചായത്തിന്റെ സാമ്പത്തിക നിലയും ധനവിനിയോഗവും വ്യക്തമാക്കുന്നതാണ് ഈ പത്രിക.

വാർഷിക ധനകാര്യ പത്രികയിലെ പ്രധാന ഘടകങ്ങൾ

  • ആകെ വരുമാനം
  • നികുതി വരുമാനങ്ങൾ
  • സർക്കാർ ധനസഹായങ്ങൾ
  • വിവിധ പദ്ധതികളുടെ ചെലവുകൾ
  • വികസന പ്രവർത്തനങ്ങൾക്കായുള്ള ധനവിനിയോഗം
  • ശേഷിപ്പും ബാധ്യതകളും

ഈ പത്രിക പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ സഹായിക്കുന്നു. കൂടാതെ ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിനും ഇത് ഉപകാരപ്പെടുന്നു.

  • Income & Expenditure
  • Receipt & Payment
  • Balance Sheet
  • Cashflow
  • Trail Balance