At a glance

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങള്‍
ഗ്രാമപഞ്ചായത്ത് വാർഡുകള്‍24
വില്ലേജുകള്‍3
 1. പുതുശ്ശേരി ഈസ്റ്റ്
 2. പുതുശ്ശേരി സെന്‍ട്രല്‍
 3. പുതുശ്ശേരി വെസ്റ്റ്
ജില്ലാ പഞ്ചായത്ത്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
ജില്ലാ പഞ്ചായത്ത് മണ്ഡലം1
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലംമലമ്പുഴ
പാർലമെന്റ് മണ്ഡലംപാലക്കാട്
അസംബ്ലി മണ്ഡലംമലമ്പുഴ
പഞ്ചായത്തിന്റെ വിസ്തീർണ്ണം122.84 സ്ക്വയർ കിലോമീറ്റർ
കൃഷിഭവൻ1
കോളേജ്1
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി1
ഹൈസ്ക്കൂളുകള്‍6 (കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ)
എല്‍.പി സ്ക്കൂളുകള്‍8
കുടുംബ ആരോഗ്യ കേന്ദ്രം1
ഹെല്‍ത്ത് സബ്ബ് സെന്ററുകള്‍8
സര്‍ക്കാർ ഹോമിയോ ഡിസ്പെൻസറികള്‍2
സര്‍ക്കാർ ആയൂര്‍വ്വേദ ഡിസ്പെൻസറികള്‍2
റീജിയണല്‍ ക്യാൻസർ സെന്റർ സബ്ബ് സെന്റർ1
ബഡ്സ് സ്ക്കൂള്‍1
അങ്കണവാടികള്‍39
സർക്കാർ ക്രഷ്1
പഞ്ചായത്ത് ശിശുവിഹാർ1
  
പഞ്ചായത്തിന്റെ അതിരുകള്‍ 
വടക്ക്റിസർവ്വ് ഫോറസ്റ്റ്, മലമ്പുഴ പഞ്ചായത്ത്
തെക്ക്എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകള്‍
കിഴക്ക്തമിഴ്നാട് അതിർത്തി
പടിഞ്ഞാറ്മരുതറോഡ്, എലപ്പുള്ളി പഞ്ചായത്തുകള്‍